കഴക്കൂട്ടം: പാങ്ങപ്പാറ, കാര്യവട്ടം ആനൂർ വീട്ടിൽ പരേതനായ പി.സുകുമാരൻ നായരുടെ ഭാര്യ പി.കനകമ്മ (84) നിര്യാതയായി. മക്കൾ: ശോഭന, മോഹനൻ, പാങ്ങപ്പാറ അശോകൻ (ഐ.എൻ.ടി.യു.സി സംസ്ഥാന എക്സി. അംഗം), പ്രസന്ന, പ്രേമ. മരുമക്കൾ: വി.ശ്രീകുമാരി, എസ്.സുഷമകുമാരി (ഹെഡ് നഴ്സ് ആരോഗ്യവകുപ്പ്), രാജപ്പൻ നായർ ജി, പരേതരായ കൃഷ്ണപിള്ള, ജി.സുമനൻ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച്ച രാവിലെ 8:30 ന്.
നിര്യാതയായി: പി.കനകമ്മ (84)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments